Times Kerala

‘ലക്ഷ്‌മി ബോംബ്’ന്‍റെ ഫസ്റ്റ് ലുക്ക്പോസ്റ്റര്‍ പുറത്തിറങ്ങി

 
‘ലക്ഷ്‌മി ബോംബ്’ന്‍റെ ഫസ്റ്റ് ലുക്ക്പോസ്റ്റര്‍ പുറത്തിറങ്ങി

രാഘവ ലോറന്‍സ് സംവിധാനം ചെയ്ത തമിഴ് ചിത്രം കാഞ്ചനയുടെ റീമേക് ചിത്രമാണ് ലക്ഷ്‌മി ബോംബ്. അക്ഷയ് കുമാര്‍ നായകനായി എത്തുന്ന ചിത്രത്തിന്‍റെ ഫസ്റ്റ് ലുക് പോസ്റ്റര്‍ പുറത്തിറങ്ങി.. ഹിന്ദിയിലും ലോറന്‍സ് തന്നെയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. കൈറ അധ്വാനിയാണ് ചിത്രത്തിലെ നായിക. ചിത്രം 2020 ജൂണ്‍ 5-ന് പ്രദര്‍ശനത്തിന് എത്തും. ഫോക്സ് സ്റ്റാര്‍ സ്റ്റുഡിയോസ് ആണ് ചിത്രം പ്രദര്‍ശനത്തിന് എത്തിക്കുന്നത്

Related Topics

Share this story