Times Kerala

‘ജീം ബൂം ബാ’ മെയ് 24ന് റിലീസ് ചെയ്യും

 
‘ജീം ബൂം ബാ’ മെയ് 24ന് റിലീസ് ചെയ്യും

അസ്‌കര്‍ അലി നായകനായെത്തന്ന ‘ജീം ഭൂം ബാ’ മെയ് 24ന് റിലീസ് ചെയ്യും.ബൈജു സന്തോഷ് , അനീഷ് ഗോപാല്‍ , നേഹാ സക്‌സേന, കണ്ണന്‍ നായര്‍, ലിമു ശങ്കര്‍ എന്നിവരും ചിത്രത്തിലുണ്ട്. മിസ്റ്റിക് ഫ്രയിംസിന്‍്റെ ബാനറില്‍ സച്ചിന്‍ വി.ജിയാണ് ജീം ബൂം ബാ നിര്‍മ്മിക്കുന്നത്.

Related Topics

Share this story