Times Kerala

മസ്‌ക്കറ്റില്‍ ര​ണ്ടു​ കു​ട്ടി​ക​ള്‍ മു​ങ്ങി​മ​രി​ച്ചു

 
മസ്‌ക്കറ്റില്‍ ര​ണ്ടു​ കു​ട്ടി​ക​ള്‍ മു​ങ്ങി​മ​രി​ച്ചു

മ​സ്​​ക​ത്ത്​: രാജ്യത്ത് ജ​അ്​​ലാ​ന്‍ ബ​നീ ബു​അ​ലി​യി​ല്‍ ര​ണ്ടു​ കു​ട്ടി​ക​ള്‍ വെ​ള്ള​ക്കെ​ട്ടി​ല്‍ മു​ങ്ങി ​മ​രി​ച്ചു. ശ​നി​യാ​ഴ്​​ച രാ​വി​ലെ വാ​ദി സാ​ല്‍ മേ​ഖ​ല​യി​ലാ​ണ്​ സം​ഭ​വം.15 ഉം 13ഉം വയസുള്ള സ്വദേശി ബാലന്മാരാണ്​ മരിച്ചത്​.വാ​ട്ട​ര്‍ റെ​സ്​​ക്യൂ ടീം ​സ്​​ഥ​ല​ത്തെ​ത്തി​യാ​ണ്​ കു​ട്ടി​ക​ളു​ടെ മൃ​ത​ദേ​ഹ​ങ്ങ​ള്‍ പു​റ​ത്തെ​ടു​ത്ത​ത്.

Related Topics

Share this story