Times Kerala

മഴക്കെടുതിയില്‍ റോ​ഡി​ല്‍ ഗ​ര്‍​ത്തം

 
മഴക്കെടുതിയില്‍ റോ​ഡി​ല്‍ ഗ​ര്‍​ത്തം

സൂ​ര്‍: സൂ​ര്‍ ആ​ശു​പ​ത്രി​ക്ക്​ സ​മീ​പ​മു​ള്ള പ്ര​ധാ​ന റോ​ഡി​ല്‍ ഗ​ര്‍​ത്തം രൂ​പ​പ്പെ​ട്ട​താ​യി റോ​യ​ല്‍ ഒ​മാ​ന്‍ പൊ​ലീ​സ്​ അ​റി​യി​ച്ചു. വെ​ള്ളി​യാ​ഴ്​​ച വൈ​കീ​ട്ട്​ പെ​യ്​​ത ശക്തമായ മ​ഴ​യു​ടെ ഫ​ല​മാ​യി സൂ​ര്‍ ആ​ശു​പ​ത്രി റൗ​ണ്ട്​ എ​ബൗ​ട്ട്​ ക​ഴി​ഞ്ഞ്​ അ​ല്‍ കാ​മി​ല്‍ അ​ല്‍ വാ​ഫി ഭാ​ഗ​ത്തേ​ക്കു​ള്ള വ​ഴി​യി​ലാ​ണ്​ ഗ​ര്‍​ത്ത​മു​ണ്ടാ​യ​ത്.യാത്രക്കാര്‍ ജാ​ഗ്ര​ത പാ​ലി​ക്ക​ണമെന്ന് അറിയിപ്പുണ്ട് . റോ​ഡ്​​സ്​ ഡി​പ്പാ​ര്‍​ട്​​മ​െന്‍റ്​ അ​ധി​കൃ​ത​രു​മാ​യി ചേ​ര്‍​ന്ന്​ തു​ട​ര്‍ ന​ട​പ​ടി​ക​ള്‍ കൈ​ക്കൊ​ണ്ട​താ​യും അധികൃതര്‍ അ​റി​യി​ച്ചു.

Related Topics

Share this story