Times Kerala

ഹൊറര്‍ ചിത്രം ലിസയുടെ പുതിയ പോസ്റ്റര്‍ പുറത്തിറങ്ങി

 
ഹൊറര്‍ ചിത്രം ലിസയുടെ പുതിയ പോസ്റ്റര്‍ പുറത്തിറങ്ങി

നവാഗതനായ രാജു വിശ്വനാഥ് അഞ്ജലിയെ നായികയാക്കി സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രമാണ് ലിസ. ചിത്രത്തിന്റെ പുതിയ പോസ്റ്റര്‍ പുറത്തിറങ്ങി. മെയ് 24ന് ചിത്രം പ്രദര്‍ശനത്തിന് എത്തും.ചിത്രം മലയാളത്തിലും, തെലുഗിലും, തമിഴിലും പ്രദര്‍ശനത്തിന് എത്തുന്നുണ്ട്.യോഗി ബാബു,ഗോപി എന്നിവരാണ് ചിത്രത്തിലെ മറ്റ് താരങ്ങള്‍. സന്തോഷ് ദയാനിധി ആണ് ചിത്രത്തിന്റെ സംഗീതം. ഗൗതം ആണ് ചിത്രത്തിന്റെ എഡിറ്റര്‍.

Related Topics

Share this story