Times Kerala

തനിക്ക്  കോ​വി​ഡ്  രോഗം ബാ​ധി​ച്ച​ത് ദൈ​വാ​നു​ഗ്ര​ഹമായി ;ഡോ​ണ​ൾ​ഡ് ട്രം​പ്

 
തനിക്ക്  കോ​വി​ഡ്  രോഗം ബാ​ധി​ച്ച​ത് ദൈ​വാ​നു​ഗ്ര​ഹമായി ;ഡോ​ണ​ൾ​ഡ് ട്രം​പ്

വാ​ഷിം​ഗ്ട​ണ്‍: തനിക്ക്  കോ​വി​ഡ്  രോഗം ബാ​ധി​ച്ച​ത് ദൈ​വാ​നു​ഗ്ര​ഹ​മായെന്ന്   പ്രസ്താവിച്ച്  ഡോ​ണ​ൾ​ഡ് ട്രം​പ്. അദ്ദേഹത്തിന്റെ ഔ​ദ്യോ​ഗി​ക ട്വി​റ്റ​ർ അ​ക്കൗ​ണ്ടി​ൽ ആണ്  ഇങ്ങനെ   പോ​സ്റ്റ് ചെയ്തത് .

താ​നി​പ്പോ​ൾ പൂ​ർ​ണ ആ​രോ​ഗ്യവനാണെന്നും അദ്ദേഹം അറിയിച്ചു .  വൈ​റ​സ് ബാ​ധി​ച്ച​തി​നാ​ലാ​ണ്  ത​നി​ക്കു റീ​ജെ​ന​റോ​ണ്‍ മ​രു​ന്ന്  കു​റി​ച്ച​റി​യാ​നും ഉ​പ​യോ​ഗി​ക്കാ​നും പറ്റിയതെന്നും അദ്ദേഹം വ്യക്‌തമാക്കി .

Related Topics

Share this story