Times Kerala

കോവിഡിനെ നേരിടാൻ കൃ​ത്യ​മാ​യ പ​ദ്ധ​തി​കൾ കൊണ്ടുവന്നില്ല ;ട്രംപ് ഭരണകൂടത്തെ പരിഹസിച്ച് ക​മ​ല ഹാ​രി​സ്

 
കോവിഡിനെ  നേരിടാൻ കൃ​ത്യ​മാ​യ പ​ദ്ധ​തി​കൾ കൊണ്ടുവന്നില്ല ;ട്രംപ് ഭരണകൂടത്തെ പരിഹസിച്ച്  ക​മ​ല ഹാ​രി​സ്

വാ​ഷിം​ഗ്ട​ണ്‍: ട്രംപിന്റെ  ഭ​ര​ണ​ത്തി​ന് ​കീ​ഴി​ൽ വി​ക​സി​പ്പി​ച്ച കോ​വി​ഡ് വാ​ക്സി​ന്‍റെ വി​ശ്വാ​സ്യ​മില്ലെന്ന്  ക​മ​ല ഹാ​രി​സ്.

വൈ​സ് പ്ര​സി​ഡ​ന്‍റ് സ്ഥാ​നാ​ർ​ഥി​ക​ളു​ടെ സം​വാ​ദ​പ​രി​പാ​ടി​യി​ലാണ് ക​മ​ല ഹാ​രി​സ് ഇക്കാര്യം അറിയിച്ചത് ​.രോഗത്തെ നേരിടാൻ കൃ​ത്യ​മാ​യ പ​ദ്ധ​തി​കൾ ഉണ്ടാകാത്ത ട്രം​പ് ഭ​ര​ണ​കൂ​ടം  പ​രാ​ജ​യ​മാ​ണെ​ന്നും  ക​മ​ല ഹാ​രി​സ് കുറ്റപ്പെടുത്തി .

Related Topics

Share this story