Times Kerala

അ​മേ​രി​ക്ക​ൻ വൈ​സ് പ്ര​സി​ഡ​ന്‍റ് സ്ഥാ​നാ​ർ​ഥി സം​വാ​ദം; പെ​ൻ​സി​നെ പിന്തുണച്ചും ക​മ​ല​യെ പ​രി​ഹ​സി​ച്ചും ട്രം​പ്

 
അ​മേ​രി​ക്ക​ൻ വൈ​സ് പ്ര​സി​ഡ​ന്‍റ് സ്ഥാ​നാ​ർ​ഥി സം​വാ​ദം;  പെ​ൻ​സി​നെ പിന്തുണച്ചും  ക​മ​ല​യെ പ​രി​ഹ​സി​ച്ചും ട്രം​പ്

വാ​ഷിം​ഗ്ട​ണ്‍ ഡി​സി: അ​മേ​രി​ക്ക​യിലെ വൈ​സ് പ്ര​സി​ഡ​ന്‍റ് സ്ഥാ​നാ​ർ​ഥി സം​വാ​ദം നി​രീ​ക്ഷി​ച്ച്  ട്രം​പ്.

സം​വാ​ദ​ത്തി​നി​ടെ മൈ​ക്ക് പെ​ൻ​സി​നെ അദ്ദേഹം അ​ഭി​ന​ന്ദി​ച്ചു. ട്വി​റ്റ​റി​ലൂ​ടെ​യാ​ണ് അദ്ദേഹം പെ​ൻ​സി​ന് പിന്തുണ അറിയിച്ചത് .

. അ​തേ​സ​മ​യം ട്രം​പ്  ക​മ​ല ഹാ​രി​നെ പ​രി​ഹ​സി​ക്കു​ക​യും  ചെയ്തു .ചൈ​നയുമായുള്ള  വി​ഷ​യ​ത്തി​ൽ ട്രം​പ്  കൃ​ത്യ​മാ​യ നി​ല​പാട്  എടുത്തില്ലെന്ന്   ക​മ​ല ഹാരിസ് വ്യക്‌തമാക്കി .

Related Topics

Share this story