Times Kerala

ഗെയിം ഓവറിന്റെ ടീസര്‍ പുറത്തിറങ്ങി

 
ഗെയിം ഓവറിന്റെ ടീസര്‍ പുറത്തിറങ്ങി

തപ്സി പന്നു നായികയായി അശ്വിന്‍ ശരവണന്‍ സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രമാണ് ‘ഗെയിം ഓവര്‍’. ഹിന്ദിയിലും, തെലുഗിലും, തമിഴിലും ചിത്രം പ്രദര്‍ശനത്തിന് എത്തും. ചിത്രത്തിന്റെ തമിഴ് ട്രെയ്‌ലര്‍ റിലീസ് ചെയ്തു. വിനോദിനി വൈദ്യനാഥന്‍, അനീഷ് കുരുവിള എന്നിവരാണ് ചിത്രത്തിലെ മറ്റ് താരങ്ങള്‍.

Related Topics

Share this story