Times Kerala

കേരള വന ഗവേഷണ സ്ഥാപനത്തില്‍ പ്രോജക്ട് ഫെല്ലോ

 

കേരള വന ഗവേഷണ സ്ഥാപനത്തില്‍ 2019 ജൂണ്‍ 21 വരെ കാലാവധിയുള്ള സമയബന്ധിത ഗവേഷണ പദ്ധതിയായ ഇക്കണോമിക് വാല്യുവേഷന്‍ ഓഫ് ഇക്കോസിസ്റ്റം സര്‍വീസസ് ഇന്‍ ദി മോയിസ്റ്റ് ഡെസിഡ്വസ് ഫോറസ്റ്റ്‌സ് ഓഫ് കേരളയില്‍ പ്രോജക്ട് ഫെല്ലോയുടെ താല്ക്കാലിക ഒഴിവിലേയ്ക്ക് 28 ന് രാവിലെ 10 മണിയ്ക്ക് കേരള വന ഗവേഷണ സ്ഥാപനത്തിന്റെ തൃശൂര്‍ പീച്ചിയിലെ ഓഫീസില്‍ വാക്ക്-ഇന്‍-ഇന്റര്‍വ്യു നടക്കും. വിശദവിവരങ്ങള്‍ കേരള വന ഗവേഷണ സ്ഥാപനത്തിന്റെ വെബ്‌സൈറ്റില്‍ (www.kfri.res.in) ലഭിക്കും.

Related Topics

Share this story