Times Kerala

‘മിസ്റ്റര്‍ ലോക്കല്‍’ ചിത്രത്തിന്റെ പുതിയ മലയാളം പോസ്റ്റര്‍ പുറത്തുവിട്ടു

 
‘മിസ്റ്റര്‍ ലോക്കല്‍’ ചിത്രത്തിന്റെ പുതിയ മലയാളം പോസ്റ്റര്‍ പുറത്തുവിട്ടു

ശിവകാര്‍ത്തികേയന്‍ നായകനായി എത്തുന്ന ഏറ്റവും പുതിയ ചിത്രമാണ് ‘മിസ്റ്റര്‍ ലോക്കല്‍’. ചിത്രത്തിന്റെ പുതിയ മലയാളം പോസ്റ്റര്‍ പുറത്തിറങ്ങി. ചിത്രം മെയ് 17-ന് പ്രദര്‍ശനത്തിന് എത്തി. നല്ല പ്രതികരണമാണ് ചിത്രത്തിന് ആദ്യ ദിവസം തീയറ്ററുകളില്‍ നിന്ന് ലഭിക്കുന്നത്.എം. രാജേഷ് ആണ് ചിത്രം സംവിധാനം ചെയ്യുന്നത്.

Related Topics

Share this story