‘കൊച്ചിന് ശാദി അററ് ചെന്നൈ 03’ ചിത്രത്തിന്‍െറ പുതിയ ലൊക്കേഷന്‍ സ്റ്റില്‍ പുറത്തുവിട്ടു
May 19, 2019, 12:25 IST
ചാര്‍മിള,ആര് കെ സുരേഷ് എന്നിവര്‍ പ്രധാന വേഷത്തില്‍ എത്തുന്ന ഏറ്റവും പുതിയ ചിത്രമാണ് ‘കൊച്ചിന് ശാദി അററ് ചെന്നൈ 03’. ചിത്രത്തിന്‍െറ പുതിയ ലൊക്കേഷന്‍ സ്റ്റില്‍ പുറത്തുവിട്ടു.നേഹ, അക്ഷിത,വിനോദ് എന്നിവരാണ് ചിത്രത്തിലെ പ്രധാന അഭിനേതാക്കൾ.