Times Kerala

‘മാഫി ഡോണ’ ചിത്രത്തിലെ പുതിയ ക്യാരക്ടര്‍ പോസ്റ്റര്‍ പുറത്തുവിട്ടു

 
‘മാഫി ഡോണ’ ചിത്രത്തിലെ പുതിയ ക്യാരക്ടര്‍ പോസ്റ്റര്‍ പുറത്തുവിട്ടു

പോള്‍ വടക്കന്‍ സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ മലയാള ചിത്രമാണ് ‘മാഫി ഡോണ’. ചിത്രത്തിലെ പുതിയ ക്യാരക്ടര്‍ പോസ്റ്റര്‍ പുറത്തുവിട്ടു. തേജളിന്റെ ക്യാരക്ടര്‍ പോസ്റ്റര്‍ ആണ് പുറത്തുവിട്ടത്.

ചിത്രം നിര്‍മിച്ചിരിക്കുന്നത് ജോഷി മുരിങ്ങൂര്‍ ആണ്. ശ്രീവിദ്യ നായര്‍ ആണ് ചിത്രത്തിലെ നായിക. ജൂബില്‍ രാജന്‍ പി ദേവ്, ശരണ്‍, കിരണ്‍ രാജ്, സുധീര്‍ കരമന, സോഹന്‍ സീനുലാല്‍ എന്നിവരാണ് ചിത്രത്തിലെ മറ്റ് അഭിനേതാക്കൾ.

Related Topics

Share this story