Nature

‘മഗാമുനി’ ചിത്രത്തിലെ പുതിയ പോസ്റ്റര്‍ പുറത്തുവിട്ടു

ആര്യ നായകനായി എത്തുന്ന ഏറ്റവും പുതിയ തമിഴ് ഡ്രാമ ചിത്രമാണ് ‘മഗാമുനി’. ചിത്രത്തിലെ പുതിയ പോസ്റ്റര്‍ പുറത്തുവിട്ടു. ശാന്തകുമാര്‍ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ ഇന്ദുജ രവിചന്ദ്രന്‍ ആണ് നായിക. എസ്‌. തമന്‍ ആണ് ചിത്രത്തിന്റെ സംഗീതം.മഹിമ നമ്ബ്യാര്‍, വെങ്കട്, ജയപ്രകാശ് എന്നിവരാണ് ചിത്രത്തിലെ മറ്റ് അഭിനേതാക്കൾ.

prd
Follow Us On Helo, Facebook, Telegram. Subscribe to Our Youtube Channel
You might also like

Comments are closed.