Nature

ത​മോ​ഗ​ര്‍​ത്ത​ങ്ങ​ളെ സം​ബ​ന്ധി​ച്ച ക​ണ്ടെ​ത്ത​ല്‍ ന​ട​ത്തി​യ മൂ​ന്ന് ഗ​വേ​ഷ​ക​ര്‍​ക്ക് ഭൗ​തി​ക​ശാ​സ്ത്ര നൊ​ബേ​ല്‍ പുരസ്‌കാരം 

സ്റ്റോ​ക്ക്ഹോം: ഈ ​വ​ര്‍​ഷ​ത്തെ ഭൗ​തി​ക​ശാ​സ്ത്ര​ത്തി​നു​ള്ള നൊ​ബേ​ല്‍ പു​ര​സ്കാ​രം നേടി മൂന്ന് ശാസ്ത്രജ്ഞർ . പ്ര​പ​ഞ്ച​ത്തി​ലെ നി​ഗൂ​ഢ​ത​യാ​യ ത​മോ​ഗ​ര്‍​ത്ത​ങ്ങ​ളെ സം​ബ​ന്ധി​ച്ച ക​ണ്ടെ​ത്ത​ല്‍ ന​ട​ത്തി​യ റോ​ജ​ര്‍ പെ​ന്‍‌​റോ​സ്, റെ​ന്‍​ഹാ​ഡ് ഗെ​ന്‍​സ​ല്‍, ആ​ന്‍​ഡ്രി​യ ഗെ​സ് എ​ന്നീ ശാ​സ്ത്ര​ജ്ഞ​രാ​ണ് പു​ര​സ്കാ​രം പ​ങ്കി​ട്ട​ത്.

10 മി​ല്യ​ന്‍ സ്വീ​ഡി​ഷ് ക്രോ​ണ​യാ​ണു സ​മ്മാ​ന​ത്തു​ക . യു​കെ​യി​ലെ ഓ​ക്സ്ഫ​ഡ് യൂ​ണി​വേ​ഴ്സി​റ്റി​യി​ലെ റോ​ജ​ര്‍ പെ​ന്‍​റോ​സി​നാ​ണു സ​മ്മാ​ന​ത്തു​ക​യു​ടെ പ​കു​തി കി​ട്ടു​ക .

Follow Us On Helo, Facebook, Telegram. Subscribe to Our Youtube Channel
You might also like

Leave A Reply

Your email address will not be published.