Times Kerala

‘ഹിപ്പി’ ചിത്രത്തിലെ പുതിയ പോസ്റ്റര്‍ പുറത്തുവിട്ടു

 
‘ഹിപ്പി’ ചിത്രത്തിലെ പുതിയ പോസ്റ്റര്‍ പുറത്തുവിട്ടു

കാര്‍ത്തികേയ ഗുമ്മകൊണ്ട നായകനായി എത്തുന്ന പുതിയ ചിത്രമാണ് ‘ഹിപ്പി’. ചിത്രത്തിലെ പുതിയ പോസ്റ്റര്‍ പുറത്തുവിട്ടു. കൃഷ്ണ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ ദിഗംഗന സൂര്യവന്‍ഷി ആണ് നായിക. കലൈപുലി എസ്. താണു ആണ് ചിത്രം നിര്‍മിച്ചിരിക്കുന്നത്.

Related Topics

Share this story