‘കാബില്‍’ ചിത്രം ചൈനയില്‍ പ്രദര്‍ശനത്തിന് എത്തുന്നു
May 19, 2019, 11:51 IST
ഹൃതിക് റോഷന് നായകനായി എത്തിയ സൂപ്പര്‍ ഹിറ്റ് ചിത്രം ‘കാബില്‍’ ചൈനയില്‍ പ്രദര്‍ശനത്തിന് എത്തുന്നു.ചിത്രത്തിന്റെ പുതിയ ചൈനീസ് പോസ്റ്റര്‍ പുറത്തുവിട്ടു. സഞ്ജയ് ഗുപ്ത സംവിധാനം ചെയ്ത ചിത്രത്തില്‍ യാമി ഗൗതം ആയിരുന്നു നായിക.