Nature

‘സീത’ ചിത്രത്തിന്റെ പുതിയ പോസ്റ്റര്‍ പുറത്തുവിട്ടു

തേജ സംവിധാനം ചെയ്യുന്ന പുതിയ തെലുഗ് ചിത്രമാണ് സീത. ചിത്രത്തിന്റെ പുതിയ പോസ്റ്റര്‍ പുറത്തുവിട്ടു. അഭിമന്യു, സോനു എന്നിവരാണ് ചിത്രത്തിലെ മറ്റ് അഭിനേതാക്കൾ. അനില്‍ ആണ് ചിത്രം നിര്‍മിക്കുന്നത്. ചിത്രം മെയ് 24-ന് പ്രദര്‍ശനത്തിന് എത്തും.

prd
Follow Us On Helo, Facebook, Telegram. Subscribe to Our Youtube Channel
You might also like

Comments are closed.