Times Kerala

വിദഗ്ദ്ധർ എന്നു നടിക്കുന്നവർ ജനങ്ങളെ തെറ്റിദ്ധരിപ്പിക്കരുത് ; ഇന്ത്യൻ മെഡിക്കൽ അസോസിയേഷനെതിരെ ആഞ്ഞടിച്ച് മുഖ്യമന്ത്രി

 
വിദഗ്ദ്ധർ എന്നു നടിക്കുന്നവർ ജനങ്ങളെ തെറ്റിദ്ധരിപ്പിക്കരുത് ;  ഇന്ത്യൻ മെഡിക്കൽ അസോസിയേഷനെതിരെ ആഞ്ഞടിച്ച് മുഖ്യമന്ത്രി

തിരുവനന്തപുരം:  സംസ്‌ഥാന  സർക്കാരിനെ കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങളിൽ വിമർശിച്ച  ഇന്ത്യൻ മെഡിക്കൽ അസോസിയേഷനെതിരെ മറുപടിയുമായി മുഖ്യമന്ത്രി .

വിദഗ്ദ്ധർ എന്നു നടിക്കുന്നവർ ജനങ്ങളെ തെറ്റിദ്ധരിപ്പിക്കരുതെന്ന് മുഖ്യമന്ത്രി അറിയിച്ചു .രോഗ പ്രതിരോധ പ്രവർത്തനത്തിൻ്റെ ഭാഗമായി വിദഗ്ദ്ധരെ സംസ്‌ഥാന സർക്കാർ സ്വയം ബന്ധപ്പെടുന്നുണ്ടെന്നും  അദ്ദേഹം വ്യക്‌തമാക്കി .

Related Topics

Share this story