Times Kerala

‘ലക്ഷ്‌മി ബോംബ്’ ചിത്രത്തിന്റെ ഫസ്റ്റ് ലുക് പോസ്റ്റര്‍ പുറത്തുവിട്ടു

 
‘ലക്ഷ്‌മി ബോംബ്’ ചിത്രത്തിന്റെ ഫസ്റ്റ് ലുക് പോസ്റ്റര്‍ പുറത്തുവിട്ടു

അക്ഷയ് കുമാര്‍ നായകനായി എത്തുന്ന ഏറ്റവും പുതിയ ബോളിവുഡ് ചിത്രമാണ് ‘ലക്ഷ്‌മി ബോംബ്’. ചിത്രത്തിന്റെ ഫസ്റ്റ് ലുക് പോസ്റ്റര്‍ പുറത്തുവിട്ടു.  തമിഴ് ചിത്രം കാഞ്ചനയുടെ റീമേക് ആണ് ചിത്രം.ഹിന്ദിയിലും ലോറന്‍സ് തന്നെയാണ് ചിത്രം സംവിധാനം ചെയ്യുന്നത്.കൈറ അധ്വാനിയാണ് ചിത്രത്തിലെ നായിക.

Related Topics

Share this story