Times Kerala

‘ജിപ്സി’ ചിത്രത്തിലെ പുതിയ പോസ്റ്റര്‍ പുറത്തുവിട്ടു

 
‘ജിപ്സി’ ചിത്രത്തിലെ പുതിയ പോസ്റ്റര്‍ പുറത്തുവിട്ടു

ജീവ നായകനായി എത്തുന്ന ഏറ്റവും പുതിയ ചിത്രമാണ് ‘ജിപ്സി’. ചിത്രത്തിലെ പുതിയ പോസ്റ്റര്‍ പുറത്തുവിട്ടു.  സംവിധായകന്‍ രാജു മുരുകന്‍ ആണ് ജിപ്സി സംവിധാനം ചെയ്യുന്നത്. നതാഷ ആണ് ചിത്രത്തിലെ നായിക.

Related Topics

Share this story