Times Kerala

‘സീത’ ചിത്രത്തിലെ പുതിയ ലൊക്കേഷന്‍ സ്റ്റില്‍ പുറത്തുവിട്ടു

 
‘സീത’ ചിത്രത്തിലെ പുതിയ ലൊക്കേഷന്‍ സ്റ്റില്‍ പുറത്തുവിട്ടു

തേജ സംവിധാനം ചെയ്ത് കാജല്‍ അഗര്‍വാള്‍ നായികയായി എത്തുന്ന ഏറ്റവും പുതിയ തെലുഗ് ചിത്രമാണ് ‘സീത’. ചിത്രത്തിലെ പുതിയ ലൊക്കേഷന്‍ സ്റ്റില്‍ പുറത്തുവിട്ടു. ശ്രീനിവാസ് ആണ് ചിത്രത്തിലെ നായകന്‍. പ്രണയ ചിത്രമാണ് തേജ ഒരുക്കുന്നത്.

Related Topics

Share this story