Times Kerala

ധോണി 2023 ലോകകപ്പ് കളിക്കുമെങ്കില്‍ താനും അന്ന് കളിക്കളത്തിലുണ്ടാകുമെന്ന് ദക്ഷിണാഫ്രിക്കന്‍ ഇതിഹാസം എബി ഡിവില്ലിയേഴ്‌സ്

 
ധോണി 2023 ലോകകപ്പ് കളിക്കുമെങ്കില്‍ താനും അന്ന് കളിക്കളത്തിലുണ്ടാകുമെന്ന് ദക്ഷിണാഫ്രിക്കന്‍ ഇതിഹാസം എബി ഡിവില്ലിയേഴ്‌സ്

ധോണി 2023 ലോകകപ്പ് കളിക്കുമെങ്കില്‍ താനും അന്ന് കളിക്കളത്തിലുണ്ടാകുമെന്ന് ദക്ഷിണാഫ്രിക്കന്‍ ഇതിഹാസം എബി ഡിവില്ലിയേഴ്‌സ്.

2023ല്‍ എനിക്ക് എത്ര വയസാകും, 39. അടുത്ത ലോകകപ്പില്‍ ധോണി കളിക്കുമെങ്കില്‍ താനുമുണ്ടാകുമെന്നും ബ്രേക്ക്ഫാസ്റ്റ് വിത്ത് ചാമ്പ്യന്‍സ് എന്ന പരിപാടിയില്‍ ‘മിസ്റ്റര്‍ 360’ അഭിപ്രായപ്പെട്ടു. ഇന്ത്യന്‍ നായകന്‍ വിരാട് കോലിയും വെസ്റ്റ് ഇന്‍ഡീസ് ഓപ്പണര്‍ ക്രിസ് ഗെയ്‌ലും രണ്ട് രീതിയിലുള്ള താരങ്ങളാണെന്നും എബിഡി പറഞ്ഞു.

അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്ന് വിരമിച്ച 35കാരനായ ദക്ഷിണാഫ്രിക്കന്‍ ഇതിഹാസം ഇപ്പോള്‍ വിവിധ ടി20 ലീഗുകളില്‍ കളിക്കുകയാണ്.

Related Topics

Share this story