Times Kerala

എം.എഡ് സീറ്റൊഴിവ്

 

തിരുവനന്തപുരം തൈക്കാട് ഗവണ്‍മെന്റ് കോളേജ് ഓഫ് ടീച്ചര്‍ എജ്യൂക്കേഷനില്‍ 2017-19 അധ്യയന വര്‍ഷത്തില്‍ എം.എഡ് കോഴ്‌സിന് പ്രവേശനം നേടാന്‍ ആഗ്രഹിക്കുന്ന എസ്.സി/എസ്.റ്റി വിഭാഗത്തില്‍പ്പെട്ടവര്‍ ജൂലൈ 21 ന് വൈകിട്ട് നാലിനു മുമ്പായി പ്രിന്‍സിപ്പാളിന് അപേക്ഷ സമര്‍പ്പിക്കണം

Related Topics

Share this story