Times Kerala

സി.ഇ.ടി. കോളേജില്‍ ഫൈന്‍ ആര്‍ട്‌സ് എക്‌സ്‌പെര്‍ട്ട് ഒഴിവ്

 

തിരുവനന്തപുരം സി.ഇ.ടി. കോളേജില്‍ ആര്‍ക്കിടെക്ചര്‍ എഞ്ചിനീയറിംഗ് വിഭാഗത്തില്‍ ഫൈന്‍ ആര്‍ട്‌സ് എക്‌സ്‌പെര്‍ട്ടിന്റെ ഒരു ഒഴിവ് ഉണ്ട്. ബി.എഫ്.എ., എം.എഫ്.എ. യോഗ്യതയുള്ളവര്‍ക്ക് മുന്‍ഗണന. ജൂലൈ 27 ന് രാവിലെ 10 ന് ആര്‍ക്കിടെക്ചര്‍ എഞ്ചിനീയറിംഗ് വിഭാഗത്തില്‍, ബന്ധപ്പെട്ട വിദ്യാഭ്യാസ യോഗ്യത, വയസ്, വ്യക്തിവിവരം എന്നിവ തെളിയിക്കുന്ന അസല്‍ രേഖകള്‍ സഹിതം അഭിമുഖത്തിന് എത്തിച്ചേരണം. കൂടുതല്‍ വിവരങ്ങള്‍ക്ക് 9447533202 എന്ന നമ്പറില്‍ ബന്ധപ്പെടാം.

Related Topics

Share this story