Times Kerala

വയനാട് തുരങ്കപാത; മൂന്ന് വര്‍ഷം കൊണ്ട് പൂർത്തിയാക്കുമെന്ന് മുഖ്യമന്ത്രി

 
വയനാട് തുരങ്കപാത; മൂന്ന് വര്‍ഷം കൊണ്ട് പൂർത്തിയാക്കുമെന്ന് മുഖ്യമന്ത്രി

വയനാട്:  വയനാട് ജില്ലയിലെ   തുരങ്കപാതയുടെ നിര്‍മാണോദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയൻ നിര്‍വഹിച്ചു.

658 കോടി രൂപ മുടക്കിയാണ്  പദ്ധതി പൂർത്തിയാക്കാൻ  തിരുമാനിച്ചിരിക്കുന്നത് .മൂന്ന് വര്‍ഷം കൊണ്ടാണ്  ഇത് തീർക്കുമെന്നാണ് തിരുമാനിച്ചിരിക്കുന്നത് .

കൊങ്കണ്‍ റെയില്‍വേ കോര്‍പ്പറേഷനാണ്  തുരങ്കപാതയുടെ നിര്‍മാണച്ചുമതല നൽകിരിക്കുന്നത്  . നൂറ് ദിവസം നൂറ് പദ്ധതികള്‍ എന്ന പ്രഖ്യാപനത്തിന്റെ ഭാഗമായാണ്  ഇത് നടപ്പിലാക്കുന്നത്.

Related Topics

Share this story