Times Kerala

തെ​​ര​​ഞ്ഞെ​​ടു​​പ്പു ക​​മ്മീ​​ഷ​​ന്‍റെ അ​​നു​​മ​​തി ല​​ഭി​​ക്കു​​ന്ന മു​​റ​​യ്ക്കു ദു​​ബാ​​യ് യാ​​ത്ര ന​​ട​​ത്തു​​മെ​​ന്നു ലോ​​ക്നാ​​ഥ് ബെ​​ഹ്റ

 
തെ​​ര​​ഞ്ഞെ​​ടു​​പ്പു ക​​മ്മീ​​ഷ​​ന്‍റെ അ​​നു​​മ​​തി ല​​ഭി​​ക്കു​​ന്ന മു​​റ​​യ്ക്കു ദു​​ബാ​​യ് യാ​​ത്ര ന​​ട​​ത്തു​​മെ​​ന്നു ലോ​​ക്നാ​​ഥ് ബെ​​ഹ്റ

തി​​രു​​വ​​ന​​ന്ത​​പു​​രം: തെ​​ര​​ഞ്ഞെ​​ടു​​പ്പു ക​​മ്മീ​​ഷ​​ന്‍റെ അ​​നു​​മ​​തി ല​​ഭി​​ക്കു​​ന്ന മു​​റ​​​​യ്ക്കു ദു​​ബാ​​യ് യാ​​ത്ര ന​​ട​​ത്തു​​മെ​​ന്നു സം​​സ്ഥാ​​ന പോ​​ലീ​​സ് മേ​​ധാ​​വി ലോ​​ക്നാ​​ഥ് ബെ​​ഹ്റ.ദു​​ബാ​​യ് പോ​​ലീ​​സി​​ലെ നൂ​​ത​​ന സാ​​ങ്കേ​​തി​​ക വി​​ദ്യ പ​​ഠി​​ക്കു​​ന്ന​​തി​​ന്‍റെ ഭാ​​ഗ​​മാ​​യിയാണ് പോ​​ലീ​​സ് മേ​​ധാ​​വി ലോ​​ക്നാ​​ഥ് ബെ​​ഹ്റ ഇ​​ന്ന​​ലെ മു​​ത​​ല്‍ 20 വ​​രെ ദു​​ബാ​​യ് സ​​ന്ദ​​ര്‍​​ശി​​ക്കാ​​നിരുന്നത് .എന്നാല്‍ ഇ​​ന്നു റീപോ​​ളിം​​ഗ് ന​​ട​​ക്കു​​ന്ന സാ​​ഹ​​ച​​ര്യ​​ത്തില്‍ ഇതിനുള്ള അ​​നു​​മ​​തി തെ​​ര​​ഞ്ഞെ​​ടു​​പ്പു ക​​മ്മീ​​ഷ​​ന്‍ തടഞ്ഞിരുന്നു .തെ​​ര​​ഞ്ഞെ​​ടു​​പ്പു പെ​​രു​​മാ​​റ്റ​​ച്ച​​ട്ടം 23നു ​​ക​​ഴി​​ഞ്ഞ ശേ​​ഷം മാ​​ത്ര​​മേ ഇ​​നി ദു​​ബാ​​യ് സ​​ന്ദ​​ര്‍​​ശ​​നമു​​ള്ളൂവെ​​ന്നാ​​ണ് അ​​റി​​യു​​ന്ന​​ത്.

Related Topics

Share this story