Times Kerala

ഹത്രാസ് സംഭവം :പ്രതികളുടെ തല വെട്ടുന്നവർക്ക് പാരിതോഷികം പ്രഖ്യാപിച്ച നേതാവ് അറസ്റ്റിൽ

 
ഹത്രാസ് സംഭവം :പ്രതികളുടെ തല വെട്ടുന്നവർക്ക് പാരിതോഷികം പ്രഖ്യാപിച്ച നേതാവ് അറസ്റ്റിൽ

ലക്നൗ :ഹത്രാസ് സംഭവത്തിലെ കുറ്റാരോപിതരുടെ തലവെട്ടുന്നവർക്ക് ഒരുകോടി രൂപ പാരിതോഷികം പ്രഖ്യാപിച്ച കോൺഗ്രസ് നേതാവ് അറസ്റ്റിൽ. നിസാം മാലിക്ക് എന്ന ബുലന്ദ്ഷറിൽ നിന്നുള്ള കോൺഗ്രസ് നേതാവാണ് അറസ്റ്റിലായത്.

കുറ്റാരോപിതരായ വ്യക്തികളുടെ തല വെട്ടിക്കൊണ്ടു വരുന്നവർക്ക് ഒരു കോടിരൂപ പ്രതിഫലം നൽകുമെന്ന പ്രഖ്യാപനത്തിൽ കേസെടുത്ത പൊലീസ് പിന്നീട് അദ്ദേഹത്തെ അറസ്റ്റു ചെയ്യുകയാണുണ്ടായത്.

Related Topics

Share this story