Times Kerala

ഓസ്ട്രേലിയന്‍ പാര്‍ലമെന്റ് തെരെഞ്ഞെടുപ്പ്; മോറിസണ്‍ വിജയിക്കുമെന്ന് സൂചന

 
ഓസ്ട്രേലിയന്‍ പാര്‍ലമെന്റ് തെരെഞ്ഞെടുപ്പ്; മോറിസണ്‍ വിജയിക്കുമെന്ന് സൂചന

മെല്‍ബണ്‍: ഓസ്ട്രേലിയന്‍ പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ പ്രധാനമന്ത്രി സ്‌കോട്ട് മോറി സണ്‍ വിജയിക്കുമെന്ന് സൂചന.എക്‌സിറ്റ് ഫലങ്ങളെല്ലാം അതുതന്നെയാണ് സൂചിപ്പക്കുന്നത്.പ്രതിപക്ഷം ഭരണം പിടിച്ചെടുക്കുമെന്ന് പ്രവചനം ഉണ്ടായെങ്കിലും നിരാശയാണ് ഫലം.

Related Topics

Share this story