Times Kerala

അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിനെ കൂടുതൽ ചികിത്സക്കായി വാള്‍ട്ടര്‍ റീഡ് സൈനിക ആശുപത്രിയിലേക്ക് മാറ്റി

 
അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിനെ കൂടുതൽ ചികിത്സക്കായി വാള്‍ട്ടര്‍ റീഡ്   സൈനിക ആശുപത്രിയിലേക്ക് മാറ്റി

അമേരിക്ക: കൊവിഡ് ബാധിച്ച    ഡൊണാള്‍ഡ് ട്രംപിനെ വാള്‍ട്ടര്‍ റീഡ് സൈനിക ആശുപത്രിയിലേക്ക് മാറ്റി.

അദ്ദേഹത്തിന്   ചെറിയ പനിയുണ്ടെന്നും . ആരോഗ്യനില തൃപ്തികരമാണെന്നും, വൈറ്റ് ഹൗസ് വെളിപ്പെടുത്തി .

ഇവിടെ നിന്ന് ട്രംപ് ചുമതലകള്‍ നിര്‍വഹിക്കുമെന്ന്  വൈറ്റ് ഹൗസ് വക്താവ് വ്യക്‌തമാക്കി

Related Topics

Share this story