Times Kerala

ഒമാനില്‍ ശക്തമായ മഴ; നാളെയും തുടരും

 
ഒമാനില്‍ ശക്തമായ മഴ; നാളെയും തുടരും

മസ്‌കത്ത്: ഒമാനില്‍ ശക്തമായ മഴ തുടങ്ങി. ന്യൂനമര്‍ദമാണ് ശക്തമായ മഴയ്ക്ക് കാരണമെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു.ആലിപ്പഴങ്ങളോട് കൂടിയാണ് മഴപെയ്തത്. നാളെയും മഴ തുടരുമെന്നാണ് റിപ്പോര്‍ട്ട്.

Related Topics

Share this story