Times Kerala

നായിഡു മമത ബാനര്‍ജിയെയും സന്ദര്‍ശിച്ചു

 
നായിഡു മമത ബാനര്‍ജിയെയും സന്ദര്‍ശിച്ചു

ചന്ദ്രബാബു നായിഡു എസ്. സുധാകര റെഡ്ഡി, ദേശീയ സെക്രട്ടറി ഡി. രാജ എന്നിവരുമായി ചര്‍ച്ച നടത്തി. എല്‍.ജെ.ഡി. നേതാവ് ശരദ് യാദവിനെയും സന്ദര്‍ശിച്ചു.നേരത്തേ പശ്ചിമ ബംഗാളിലെത്തിയ നായിഡു, മുഖ്യമന്ത്രിയും തൃണമൂല്‍ കോണ്‍ഗ്രസ് നേതാവുമായ മമതാ ബാനര്‍ജിയുമായി ചര്‍ച്ച നടത്തിയിരുന്നു.

Related Topics

Share this story