Nature

ഓട്ടോ ഡ്രൈവറെ ഇരുമ്പകമ്പികൊണ്ട് ആക്രമിച്ച പ്രതി പിടിയില്‍

ആറ്റിങ്ങല്‍: ഓട്ടോ ഡ്രൈവറെ ഇരുമ്ബുകമ്ബികൊണ്ട് തലയ്ക്കടിച്ച്‌ കൊലപ്പെടുത്താന്‍ ശ്രമിച്ച കേസിലെ പ്രതി പോലീസ് പിടിയില്‍.കടുവയില്‍ വാവറവിള വീട്ടില്‍ അജിമോന്‍ (32) എന്ന കഞ്ചാവ് അനിയാണ് പോലീസ് പിടി യിലായത്. കഴിഞ്ഞ ദിവസം വൈകുന്നേരമാണ് സംഭവം നടന്നത്.

prd
Follow Us On Helo, Facebook, Telegram. Subscribe to Our Youtube Channel
You might also like

Comments are closed.