Times Kerala

ഓസ്ട്രിയന്‍ വൈസ് ചാന്‍സലര്‍ ഹീന്‍സ് ക്രിസ്റ്റിയന്‍സ് സ്ട്രാഷെ രാജിവെച്ചു

 
ഓസ്ട്രിയന്‍ വൈസ് ചാന്‍സലര്‍ ഹീന്‍സ് ക്രിസ്റ്റിയന്‍സ് സ്ട്രാഷെ രാജിവെച്ചു

വിയന: ഓസ്ട്രിയന്‍ വൈസ് ചാന്‍സലര്‍ രാജിവച്ചു. തന്റെ പ്രചണത്തില്‍ സഹായിയായിരുന്ന മറ്റൊരു രാജ്യക്കാരിക്ക് സര്‍ക്കാര്‍ കരാറുകള്‍ നല്‍കാമെന്ന് ഹീന്‍സ് ഉറപ്പ് നല്‍കുന്ന വീഡിയോപുറത്ത് വന്നിരുന്നു.ഇതിനെത്തുടര്‍ന്നാണ് ഓസ്ട്രിയന്‍ വൈസ് ചാന്‍സലര്‍ സ്ഥാനം ഹീന്‍സ് ക്രിസ്റ്റിയന്‍സ് സ്ട്രാഷെ രാജിവെച്ചു

Related Topics

Share this story