Times Kerala

സംസ്ഥാനത്ത് വീണ്ടും കോവിഡ് മരണം ;മരിച്ചത് വയനാട് സ്വദേശി

 
സംസ്ഥാനത്ത് വീണ്ടും കോവിഡ്  മരണം ;മരിച്ചത്  വയനാട് സ്വദേശി

വയനാട് :  വയനാട്ടിൽ വീണ്ടും  കൊവിഡ് മരണം  റിപ്പോർട്ട് ചെയ്തു.  മൈമൂന (62) ആണ് കോവിഡ് ബാധിച്ച് മരിച്ചത്. മാനന്തവാടി ജില്ലാ ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് ഇവർ മരിച്ചത്.

പ്രമേഹം, രക്തസമ്മർദം, പക്ഷാഘാതം തുടങ്ങിയ രോഗങ്ങൾക്ക് പുറമേ  ഇവർക്ക്  ശ്വാസതടസവും ഉണ്ടായിരുന്നു .

Related Topics

Share this story