Times Kerala

തെരഞ്ഞെടുപ്പില്‍ മുസ്ലീം വോട്ടുകള്‍ ലഭിച്ചത് കോണ്‍ഗ്രസിന്- കെജ്രിവാള്‍

 
തെരഞ്ഞെടുപ്പില്‍ മുസ്ലീം വോട്ടുകള്‍ ലഭിച്ചത് കോണ്‍ഗ്രസിന്- കെജ്രിവാള്‍

ന്യൂഡല്‍ഹി: കോണ്‍ഗ്രസിനെതിരെ ഡല്‍ഹി മുഖ്യമന്ത്രി. ലോക്‌സഭ തെരഞ്ഞെടുപ്പില്‍ ഡല്‍ ഹിയിലെ മുസ്‌ലിം വോട്ടുകള്‍ അവസാന നിമിഷം കോണ്‍ഗ്രസിന് കിട്ടിയെന്ന് മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാള്‍.

Related Topics

Share this story