Nature

പ്രധാനമന്ത്രിയുടെ വാര്‍ത്തസമ്മേളനത്തിലെ മൗനത്തെക്കുറിച്ച്‌ പ്രതികരിച്ച്‌ മന്‍മോഹന്‍സിങ്

ന്യൂഡല്‍ഹി: ആദ്യമായി വാര്‍ത്ത സമ്മേളനത്തിനെത്തിയ മോദി സംസാരിക്കാതെ ഇരുന്ന തെന്താണെന്നാണ് എല്ലാവരുടെയും ചോദ്യം.ഇപ്പോഴിതാ മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍സിങ്ങും മോദിയുടെ വാര്‍ത്തസമ്മേളനത്തിനെ ക്കുറിച്ച്‌ പ്രതികരിക്കുകയാണ്. മോദി എന്തിനായിരുന്നു മൗനിയായി ഇരുന്നതെന്നും
താന്‍ ഒരിക്കലും മാധ്യമങ്ങളെ പേടിച്ചിരുന്നില്ലായിരുന്നുമെന്നാണ് മന്‍മോഹന്‍ സിങ് വ്യക്തമാക്കിയത്.

prd
Follow Us On Helo, Facebook, Telegram. Subscribe to Our Youtube Channel
You might also like

Comments are closed.