Times Kerala

ബി.ജെ.പിക്ക് ഒരിക്കലും കശ്മീരിന്റെ പ്രത്യേക പദവി എടുത്ത് കളയാനാവി ല്ലെന്ന് ഗുലാം നബി

 
ബി.ജെ.പിക്ക് ഒരിക്കലും കശ്മീരിന്റെ പ്രത്യേക പദവി എടുത്ത് കളയാനാവി ല്ലെന്ന് ഗുലാം നബി

ന്യൂഡല്‍ഹി:ബി.ജെ.പിക്ക് ഒരിക്കലും കശ്മീരിന്റെ പ്രത്യേക പദവി എടുത്ത് കളയാനാവി ല്ലെന്ന് ഗുലാം നബി ആസാദ്. ഭരണഘടനയില്‍ ആര്‍ട്ടിക്കിള്‍ 370 അനുസരിച്ചാണ് കാശ്മീരിന് പ്രത്യേക പദവി നല്‍കുന്നത്.

Related Topics

Share this story