Times Kerala

ഏഷ്യന്‍ ഗെയിംസ് മെഡല്‍ ജേതാവിനെതിരെ പീഡനക്കേസ്

 
ഏഷ്യന്‍ ഗെയിംസ് മെഡല്‍ ജേതാവിനെതിരെ പീഡനക്കേസ്

നാസിക്: ഏഷ്യന്‍ ഗെയിംസ് മെഡല്‍ ജേതാവിനെതിരെ പീഡനക്കേസ്.തുഴച്ചില്‍താരമായ ദത്തു ഭൊകാനലിനെതിരേ ഭാര്യ തന്നെയാണ് കേസ് നല്‍കിയിരിക്കുന്നത്.ശാരീരികമായും മാനസികമായും പീഡിപ്പിച്ചതിന് ഭൊകാനലിനെതിരേ ഭാര്യ കേസ് നല്‍കി യിരിക്കുന്നത്. നാസിക് പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

Related Topics

Share this story