Times Kerala

എഫ്‌എ കപ്പ് കിരീടം മാഞ്ചസ്റ്റര്‍ സിറ്റിക്ക്

 
എഫ്‌എ കപ്പ് കിരീടം മാഞ്ചസ്റ്റര്‍ സിറ്റിക്ക്

എഫ്‌എ കപ്പ് കിരീടം മാഞ്ചസ്റ്റര്‍ സിറ്റി സ്വന്തമാക്കി. വാറ്റ്‌ഫോര്‍ഡിനെ പരാജയപ്പെടുത്തിയാണ് മാഞ്ചസ്റ്റര്‍ സിറ്റി കിരീടം സ്വന്തമാക്കിയത്. മറുപടിയില്ലാത്ത ആറ് ഗോളുകള്‍ക്കാണ് മാഞ്ചസ്റ്റര്‍ സിറ്റി വാറ്റ്‌ഫോര്‍ഡിനെ പരാജയപ്പെടുത്തിയത്. ഡേവിഡ് സില്‍വ, ഗബ്രിയേല്‍ ജീസസ്, ബ്രുയ്ന്‍, സ്‌റ്റെര്‍ലിങ് എന്നിവരാണ് മാഞ്ചസ്റ്റര്‍ സിറ്റിക്ക് വേണ്ടി ഗോളുകള്‍ നേടിയത്. ഗബ്രിയേല്‍ ജീസസും,സ്‌റ്റെര്‍ലിങ്ങും രണ്ട് ഗോളുകള്‍ വീതം നേടി.

Related Topics

Share this story