Times Kerala

കാലികളുമായി പോയ യുവാവ് വെടിയേറ്റ് മരിച്ച സംഭവം; അന്വേഷിക്കാന്‍ അഞ്ചംഗസംഘത്തെ നിയോഗിച്ചു

 
കാലികളുമായി പോയ യുവാവ് വെടിയേറ്റ് മരിച്ച സംഭവം; അന്വേഷിക്കാന്‍ അഞ്ചംഗസംഘത്തെ നിയോഗിച്ചു

ജമ്മു:കാലികളുമായി പോയ യുവാവ് വെടിയേറ്റ് മരിച്ച സംഭവം അന്വേഷിക്കാന്‍ എസ്പി ഉള്‍ പ്പടെ അഞ്ച് പേരടങ്ങുന്ന പ്രത്യേക സംഘത്തെ നിയോഗിച്ചു.കാശ്മീരിലെ ദോദ ജില്ലയിലാണ് യുവാവ് കഴിഞ്ഞദിവസം ഗോ സംരക്ഷകരുടെ വെടിയേറ്റ് മരിച്ചത്. പ്രദേശത്ത് ഇപ്പോഴും ഭീകരാന്തരീക്ഷം തുടരുന്നതിനാല്‍ കര്‍ഫ്യൂ പ്രഖ്യാപിച്ചി രിക്കുകയാണ്.

Related Topics

Share this story