Times Kerala

കേദാര്‍ ജാദവ് ലോകകപ്പില്‍ കളിക്കും

 
കേദാര്‍ ജാദവ് ലോകകപ്പില്‍ കളിക്കും

ഐപിഎല്‍ മത്സരത്തിനിടെ പരിക്ക് പറ്റിയ കേദാര്‍ ജാദവ് പരിക്കില്‍ നിന്ന് കരകയറി. കേദാര്‍ പൂര്‍ണ ആരോഗ്യവാനാണെന്നും, കായിക ക്ഷമത വീണ്ടെടുത്തെന്നും ഇന്ത്യന്‍ ടീം അറിയിച്ചു. മെയ് 22-ന് ഇന്ത്യന്‍ ടീമില്‍ എത്തുമെന്നും അറിയിച്ചു.

Related Topics

Share this story