Times Kerala

ബുണ്ടസ് ലിഗ കിരീടം ബയണ്‍ മ്യൂണിക്കിന്

 
ബുണ്ടസ് ലിഗ കിരീടം ബയണ്‍ മ്യൂണിക്കിന്

ജര്‍മ്മന്‍ ബുണ്ടസ് ലിഗയില്‍ ഇന്നലെ നടന്ന ഫൈനലില്‍ ബയണ്‍ മ്യൂണിക്കിന് ജയം. എയിന്‍ട്രാച്ച്‌ ഫ്രാങ്ക്ഫര്‍ട്ടിനെ തോല്‍പ്പിച്ചാണ് ബയണ്‍ മ്യൂണിക്ക് കിരീടം സ്വന്തമാക്കിയത്. ഒന്നിനെതിരെ അഞ്ച് ഗോളുകള്‍ക്കാണ് ബയണ്‍ മ്യൂണിക്ക് എയിന്‍ട്രാച്ച്‌ ഫ്രാങ്ക്ഫര്‍ട്ടിനെ തോല്‍പ്പിച്ചത്.ഡേവിഡ് അല‌ബ‌, സാഞ്ചെസ്, ഫ്രാങ്ക് റിബ‌റി,ആര്യ‌ന്‍ റോബ‌ന്‍ എന്നിവരാണ് ബയണ്‍ മ്യൂണിക്കിന് വേണ്ടി ഗോളുകള്‍ നേടിയത്. ബയണ്‍ മ്യൂണിക്കിന് 2103 മുതല്‍ തുടര്‍ച്ചയായി കിരീടം നേടി അജയരായി നില്‍ക്കുകയാണ്. സെബാസ്റ്റ്യ‌ന്‍ ഹെല്ല‌ര്‍ ആണ് എയിന്‍ട്രാച്ച്‌ ഫ്രാങ്ക്ഫര്‍ട്ടിന് വേണ്ടി ഒരു ഗോള്‍ നേടിയത്.

Related Topics

Share this story