Times Kerala

ക​​ള്ള​​വോ​​ട്ട് സ്ഥിരീ​​ക​​രി​​ക്ക​​പ്പെ​​ട്ട ഏ​​ഴു ബൂ​​ത്തു​​ക​​ളി​​ല്‍ ഇ​​​ന്ന് റീ​​​പോ​​​ളിം​​​ഗ്

 
ക​​ള്ള​​വോ​​ട്ട് സ്ഥിരീ​​ക​​രി​​ക്ക​​പ്പെ​​ട്ട ഏ​​ഴു ബൂ​​ത്തു​​ക​​ളി​​ല്‍ ഇ​​​ന്ന് റീ​​​പോ​​​ളിം​​​ഗ്

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: ക​​​ണ്ണൂ​​​ര്‍, കാ​​​സ​​​ര്‍​​​ഗോ​​​ഡ് ജി​​​ല്ല​​​ക​​​ളി​​​ലെ ഏ​​ഴു ബൂ​​ത്തു​​ക​​ളി​​ല്‍ ഇ​​​ന്ന് റീ​​​പോ​​​ളിം​​​ഗ്. ക​​ള്ള​​വോ​​ട്ട് സ്ഥി രീ​​ക​​രി​​ക്ക​​പ്പെ​​ട്ട, കാ​​​സ​​​ര്‍​​​ഗോ​​​ഡ് മ​​​ണ്ഡ​​​ല​​​ത്തി​​​ലെ ക​​​ല്യാ​​​ശേ​​​രി ബൂ​​​ത്ത് നമ്ബര്‍ 19 പി​​​ലാ​​​ത്ത​​​റ, ബൂ​​​ത്ത് നമ്ബര്‍ 69 പു​​​തി​​​യ​​​ങ്ങാ​​​ടി ജു​​​മാ​​​അ​​​ത്ത് എ​​​ച്ച്‌എ​​​സ് നോ​​​ര്‍​​​ത്ത് ബ്ലോ​​​ക്ക്, ബൂ​​​ത്ത് നമ്ബര്‍ 70 ജു​​​മാ​​​അ​​​ത്ത് എ​​​ച്ച്‌എ​​​സ് സൗ​​​ത്ത് ബ്ലോ​​​ക്ക്, ക​​​ണ്ണൂ​​​ര്‍ ത​​​ളി​​​പ്പ​​​റ​​​ന്പ ബൂ​​​ത്ത് നമ്ബര്‍ 166 പാ​​​ന്പു​​​രു​​​ത്തി മാ​​​പ്പി​​​ള എ​​​യു​​​പി​​​എ​​​സ്, കാ​​​സ​​​ര്‍​​​ഗോ​​​ഡ് തൃ​​​ക്ക​​​രി​​​പ്പൂ​​​ര്‍ ബൂ​​​ത്ത് നമ്ബര്‍ 48 കൂ​​​ളി​​​യോ​​​ട് ജി​​​എ​​​ച്ച്‌എ​​​സ് ന്യൂ ​​​ബി​​​ല്‍​​​ഡിം​​​ഗ്, ക​​​ണ്ണൂ​​​ര്‍ ധ​​​ര്‍​​​മ​​​ടം ബൂ​​​ത്ത് നമ്ബര്‍ 52 കു​​​ന്നി​​​രി​​​ക്ക യു​​​പി​​​എ​​​സ് വേ​​​ങ്ങാ​​​ട് നോ​​​ര്‍​​​ത്ത്, ബൂ​​​ത്ത് നമ്ബര്‍ 53 കു​​​ന്നി​​​രി​​​ക്ക യു​​​പി​​​എ​​​സ് വേ​​​ങ്ങാ​​​ട് സൗ​​​ത്ത് എ​​​ന്നി​​​വി​​​ട​​​ങ്ങ​​​ളി​​​ലാ​​​ണ് ഇ​​​ന്നു വീ​​​ണ്ടും വോ​​ട്ടെ​​ടു​​​പ്പു ന​​​ട​​​ക്കു​​​ക. രാ​​​വി​​​ലെ ഏ​​​ഴു മു​​​ത​​​ല്‍ വൈ​​​കു​​​ന്നേ​​​രം ആ​​​റു​​​വ​​​രെ​​​യാ​​​ണ് റീ​​​പോ​​​ളിം​​​ഗ്.

Related Topics

Share this story