Nature

ഉ​ണ്ണി​ത്താനെ ആക്രമിച്ചതുമായി ബന്ധപ്പെട്ട് സിപിഎം പ്രവര്‍ത്തകര്‍ക്കെതിരേ കേസ്

പ​​​രി​​​യാ​​​രം: കാ​​​സ​​​ര്‍​​​ഗോ​​​ഡ് ലോ​​​ക്സ​​​ഭാ മ​​​ണ്ഡ​​​ലം യു​​​ഡി​​​എ​​​ഫ് സ്ഥാ​​​നാ​​​ര്‍​ഥി രാ​​​ജ്‌​​​മോ​​​ഹ​​​ന്‍ ഉ​​​ണ്ണി​​​ത്താ​​​ന്‍റെ പ്ര​​​ചാ​​​ര​​​ണ​​​ത്തി​​​നി​​​ടെ പി​​​ലാ​​​ത്ത​​​റ​​​യി​​​ല്‍ വച്ച്‌ ഉ​​​ണ്ണി​​​ത്താ​​​നെ മ​​​ര്‍​ദി​​​ക്കു​​​ക​​​യും കൊ​​​ല്ലു​​​മെ​​​ന്ന് ഭീ​​​ഷ​​​ണി​​​പ്പെ​​​ടു​​​ത്തു​​​ക​​​യും പ്ര​​​ചാ​​​ര​​​ണ​​​ സാ​​​മ​​​ഗ്രി​​​ക​​​ളും വാ​​​ഹ​​​ന​​​വും ത​​​ക​​​ര്‍​ക്കു​​​ക​​​യും ചെ​​​യ്ത സം​​​ഭ​​​വ​​​ത്തി​​​ല്‍ ഏ​​​ഴു സി​​​പി​​​എം പ്ര​​​വ​​​ര്‍​ത്ത​​​ക​​​ര്‍​​​ക്കെ​​​തി​​​രേ​​​യും സം​​​ഭ​​​വ​​​ത്തി​​​ന്‍റെ ദൃ​​​ശ്യ​​​ങ്ങ​​​ള്‍ പ​​​ക​​​ര്‍​​​ത്തു​​​ന്ന​​​തി​​​നി​​​ടെ ഏ​​​ഷ്യാ​​​നെ​​​റ്റ് ന്യൂ​​​സ് റി​​​പ്പോ​​​ര്‍​ട്ട​​​ര്‍ മു​​​ജീ​​​ബ്‌ റ​​​ഹ്‌​​​മാ​​​നെ മ​​​ര്‍​ദി​​​ക്കു​​​ക​​​യും ഐ ​​​ഫോ​​​ണ്‍ കൈക്കലാക്കുകയും ചെ​​​യ്ത​​​തി​​​ന് ക​​​ണ്ടാ​​​ല​​​റി​​​യാ​​​വു​​​ന്ന ഒ​​​രു​​​സം​​​ഘം സി​​​പി​​​എം പ്ര​​​വ​​​ര്‍​ത്ത​​​ക​​​ര്‍​​​ക്കെ​​​തി​​​രേ​​​ ​​​പരി​​​യാ​​​രം പോ​​​ലീ​​​സ് ര​​​ണ്ടു കേ​​​സു​​​ക​​​ള്‍ ര​​​ജി​​​സ്റ്റ​​​ര്‍ ചെ​​​യ്തു.

ഉ​​​ണ്ണി​​​ത്താ​​​നെ മ​​​ര്‍​​​ദി​​​ച്ച സം​​​ഭ​​​വ​​​ത്തി​​​ല്‍ സി​​​പി​​​എം പ്ര​​​വ​​​ര്‍​​​ത്ത​​​ക​​​രാ​​​യ ശി​​​വ​​​ശ​​​ങ്ക​​​ര​​​ന്‍, സ​​​ജേ​​​ഷ്, അ​​​നീ​​​ഷ് കു​​​ള​​​പ്പു​​​റം, ജ​​​യേ​​​ഷ്, എ.​​​വി.​ ര​​​വീ​​​ന്ദ്ര​​​ന്‍, എ​​​ന്‍.​​​വി.​ ര​​​വി, അ​​​ശോ​​​ക​​​ന്‍ എ​​​ന്നി​​​വ​​​ര്‍​​​ക്കെ​​​തി​​​രേ​​​യാ​​​ണ് കേ​​​സെ​​​ടു​​​ത്തി​​​രി​​​ക്കു​​​ന്ന​​​ത്. മാ​​​ധ്യ​​​മ​​​പ്ര​​​വ​​​ര്‍​​​ത്ത​​​ക​​​നെ മ​​​ര്‍​​​ദി​​​ക്കു​​​ക​​​യും ഐ​​​ഫോ​​​ണ്‍ ത​​​ട്ടി​​​യെ​​​ടു​​​ക്കു​​​ക​​​യും ചെ​​​യ്ത​​​തി​​​ന് ജാ​​​മ്യ​​​മി​​​ല്ലാ​​​ വ​​​കു​​​പ്പ് പ്ര​​​കാ​​​ര​​​മാ​​​ണ് കേ​​​സ് ചാ​​ര്‍​​ജ് ചെ​​തി​​രി​​ക്കു​​ന്ന​​ത്.

Follow Us On Helo, Facebook, Telegram. Subscribe to Our Youtube Channel
You might also like

Comments are closed.