Times Kerala

നെടുമ്പാശ്ശേരി വി​​മാ​​ന​​ത്താ​​വ​​ളംവ​​ഴി ക​​ട​​ത്താ​​ന്‍ ശ്ര​​മി​​ച്ച സ്വ​​ര്‍​​ണം പി​​ടി​​കൂ​​ടി

 
നെടുമ്പാശ്ശേരി  വി​​മാ​​ന​​ത്താ​​വ​​ളംവ​​ഴി ക​​ട​​ത്താ​​ന്‍ ശ്ര​​മി​​ച്ച സ്വ​​ര്‍​​ണം പി​​ടി​​കൂ​​ടി

നെ​​ടു​​മ്ബാ​​ശേ​​രി: കൊ​​ച്ചി രാ​​​ജ്യാ​​​ന്ത​​​ര വി​​മാ​​ന​​ത്താ​​വ​​ളം വ​​ഴി ക​​ട​​ത്താ​​ന്‍ ശ്ര​​മി​​ച്ച സ്വ​​ര്‍​​ണം പി​​ടി​​കൂ​​ടി. എ​​യ​​ര്‍ ഇ​​ന്ത്യ വി​​മാ​​ന​​ത്തി​​ല്‍ ദോ​​ഹ​​യി​​ല്‍നി​​ന്നെ​​ത്തി​​യ മ​​ല​​പ്പു​​റം സ്വ​​ദേ​​ശി​​യി​​ല്‍​​നി​​ന്നാണ് ടി​​വി സ്റ്റാ​​ന്‍​​ഡി​​നു​​ള്ളി​​ല്‍ ഒ​​ളി​​പ്പി​​ച്ച നിലയില്‍ ഒ​​രു കി​​ലോ സ്വ​​ര്‍​​ണം ക​​സ്റ്റം​​സ് എ​​യ​​ര്‍ ഇ​​ന്‍റ​​ലി​​ജ​​ന്‍​​സ് വി​​ഭാ​​ഗം അ​​ധി​​കൃ​​ത​​ര്‍ പി​​ടി​​കൂ​​ടിയത് .

Related Topics

Share this story