Times Kerala

കോ​ഹ്‌​ലി​ക്ക് 100 മി​ല്യ​ൺ ഫോ​ളോ​വേ​ഴ്സ്..!

 
കോ​ഹ്‌​ലി​ക്ക് 100 മി​ല്യ​ൺ ഫോ​ളോ​വേ​ഴ്സ്..!

ബെം​ഗ​ളൂ​രു: വി​വി​ധ സ​മൂ​ഹ മാ​ധ്യ​മ​ങ്ങ​ളി​ലാ​യി 100 മി​ല്ല്യ​ൺ ഫോ​ളോ​വേ​ഴ്സി​നെ നേ​ടി​യെ​ടു​ക്കു​ന്ന ആ​ദ്യ ക്രി​ക്ക​റ്റ് താ​ര​മെ​ന്ന പെ​രു​മ സ്വ​ന്ത​മാ​ക്കി ഇ​ന്ത്യ​ൻ ക്യാ​പ്റ്റ​ൻ വി​രാ​ട് കോ​ഹ്‌​ലി. ഫെ​യ്സ്ബു​ക്ക്, ട്വി​റ്റ​ർ, ഇ​ൻ​സ്റ്റ​ഗ്രാം എ​ന്നി​വ​യി​ലാ​യാ​ണ് കോ​ഹ്‌​ലി ഇ​ത്ര​യും ഫോ​ളോ​വേ​ഴ്സി​നെ സ്വ​ന്ത​മാ​ക്കി​യ​ത്. ഫെ​യ്സ്ബു​ക്കി​ൽ 37ദ​ശ​ല​ക്ഷ​വും ഇ​ൻ​സ്റ്റ​ഗ്രാ​മി​ൽ 33.5 ദ​ശ​ല​ക്ഷ​വും ട്വി​റ്റ​റി​ൽ 29.4 ദ​ശ​ല​ക്ഷ​വും പേ​ർ കോ​ഹ്‌​ലി​യെ പി​ന്തു​ട​രു​ന്നു​ണ്ട്.

പോ​ർ​ച്ചു​ഗീ​സ് ഫു​ട്ബോ​ൾ താ​രം ക്രി​സ്റ്റ്യാ​നോ റൊ​ണാ​ൾ​ഡോ​യ്ക്കാ​ണ് ഫെ​യ്സ്ബു​ക്കി​ലും ട്വി​റ്റ​റി​ലും ഇ​ൻ​സ്റ്റ​ഗ്രാ​മി​ലു​മെ​ല്ലാം ഏ​റ്റ​വും കൂ​ടു​ത​ൽ ഫോ​ളോ​വേ​ഴ്സ് ഉ​ള്ള​ത്.

Related Topics

Share this story