Times Kerala

റേഷൻ കടത്തിയ സംഭവം ;സപ്ലൈകോ ഉദ്യോ​ഗസ്ഥനെ സസ്പെൻഡ് ചെയ്തു

 
റേഷൻ കടത്തിയ സംഭവം ;സപ്ലൈകോ ഉദ്യോ​ഗസ്ഥനെ സസ്പെൻഡ് ചെയ്തു

വയനാട്: വയനാട് ജില്ലയിൽ സപ്ളൈയ്ക്കോ ഗോഡൗണിൽ നിന്ന് റേഷൻ കടത്തിയ സംഭവത്തിൽ സപ്ലൈകോ ഉദ്യോ​ഗസ്ഥനെ സസ്പെൻഡ് ചെയ്തു .

ഗോഡൗൺ മാനേജരും  ഓഫീസർ ഇൻ ചാർജുമായ ഉദ്യോ​ഗസ്ഥനെയാണ്  സസ്പെൻഡ് ചെയ്തത്.

ഈ  ക്രമക്കേടുമായി ബന്ധമുള്ള  റേഷൻ കടകൾ കണ്ടെത്തി ലൈസൻസ് റദ്ദാക്കുമെന്നും അന്വേഷണ സംഘം നിർദ്ദേശിച്ചു .

Related Topics

Share this story