Times Kerala

എഎഫ്സി കപ്പില്‍ മിനര്‍വയ്ക്ക് സമനില

 
എഎഫ്സി കപ്പില്‍ മിനര്‍വയ്ക്ക് സമനില

ധാക്ക : എഎഫ്സി കപ്പില്‍ ഇന്നലെ നടന്ന മിനര്‍വ മനാന്‍ങ്ങ ഫുട്ബോള്‍ മത്സരം സമനിലയില്‍ അവസാനിച്ചു. രണ്ട് ടീമുകളും ഓരോ ഗോള്‍ വീതം നേടി. മറ്റൊരു മത്സരത്തില്‍ ചെന്നൈയെ അബഹാനി ടീം തോല്‍പ്പിച്ചു. രണ്ടിനെതിരെ മൂന്ന് ഗോളിനാണ് തോല്‍പ്പിച്ചത്.

Related Topics

Share this story