Times Kerala

ചൂണ്ടയിടുന്നതിനിടെ കല്ലാര്‍ ഡാമില്‍ യുവാവ് മുങ്ങി മരിച്ചു

 
ചൂണ്ടയിടുന്നതിനിടെ കല്ലാര്‍ ഡാമില്‍ യുവാവ് മുങ്ങി മരിച്ചു

ഇടുക്കി: കല്ലാര്‍ ഡാമില്‍ കാല്‍തെറ്റി വീണ് യുവാവ് മുങ്ങി മരിച്ചു. നെടുങ്കണ്ടം എഴുകുംവയല്‍ സ്വദേശി ജിബിനാണ് മരിച്ചത്. കല്ലാര്‍ ഡാമില്‍ മീന്‍ പിടിക്കാനെത്തിയതായിരുന്നു ജിബിനും സുഹൃത്തായ ഐബിനും. എന്നാല്‍ ഇതിനിടെ ഐബിന്‍ കാല്‍വഴുതി ഡാമിലേക്ക് വീണു.

Related Topics

Share this story